Vrindavanam serial actress sreekutty biography of barack
പതിനെട്ടാം വയസ്സില്‍ മുപ്പത് കാരമായ മനോജിനൊപ്പം ശ്രീകുട്ടി വിവാഹിത ആകുക ആയിരുന്നു. മ ലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീകുട്ടി. ഏഷ്യാനെറ്റിലെ ഓട്ടോ ഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രം ഗത്ത് എത്തിയ ശ്രീകുട്ടി നിലവിൽ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്. എന്നാൽ തന്നെയും തന്റെ യുട്യൂബ് ചാനലിൽ സജീവമാണ് താരം.